ഡോ. അബ്ദുല്‍ ഹഖ് അന്‍സ്വാരി

കുറെ കാലങ്ങളായി ഇന്ത്യന്‍ മുസ്ലിം സമൂഹം ഒരു പരിപൂര്‍ണ  ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ 150 മില്യണ്‍ വരുന്ന മുസ്ലിങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ കെല്‍പ്പുള്ള പണ്ഡിതന്‍മാരെയും നേതാക്കളെയും വാര്‍ത്തെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സ്ഥാപനം അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍, ഏറെ കാത്തിരുന്ന നമ്മുടെ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കുകയാണ്.

Read More