ശാന്തപുരം: അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യയിലെ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കീഴില്‍ നടക്കുന്ന ഏകവര്‍ഷ പിജി ഡിപ്ലോമ ഇന്‍ അറബിക് ആന്റ് ഇംഗ്‌ളീഷ്   കോഴ്‌സിന്റെ (പി. ജി. ഡി .എ. ഇ 2016- -2017 ബാച്ച്) ഫലം പ്രസിദ്ധീകരിച്ചു. ഷഹബാസ്  എം .എസ് , ജുമാന. പി .പി , മുഹമ്മദ് തുഫൈല്‍ .കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.