അൽ ജാമിഅയിൽ ദീർഘകാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സി.സി. നൂറുദ്ദീന്‍ അസ്ഹരിക്ക് അൽ ജാമിഅ അലുംനി അസോസിയേഷന്റെ ഉപഹാരം അസോസിയേഷന്‍ സെക്രട്ടറി ശമീം ചൂനൂര് കൈമാറുന്നു