About Us

നവോത്ഥാനത്തിന്റെ ആദ്യ ബിന്ദു വിദ്യാഭ്യാസമാണെന്ന തിരിച്ചറിവോടെ, 80 ലക്ഷം മുസ്ലിംകളുള്ള കേരളത്തില്‍ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനം ലക്ഷ്യം വെച്ച് രംഗത്തുവന്ന വിദ്യാഭ്യാസ പ്രാസ്ഥാനമത്രെ അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യഃ. മതമറിയാത്ത മിസ്റര്‍മാരും ലോകമറിയാത്ത മുല്ലമാരുമായിരുന്നു സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പുറത്തുവന്നുകൊണ്ടിരുന്നത്. മതമറിയാത്ത മിസ്റര്‍മാര്‍ക്ക് ദീനിനോട് പരമപുഛം.
  • പെരിന്തൽമണ്ണ : അൽ ജാമിഅ അൽ ഇസ്ലാമിയ സ്ക്കിൽസ്‌ ഡവലപ്പ്മെന്റ്  സെന്ററിന്* കീഴിൽ അധ്യാപക- വിദ്യാർഥികൾക്കായി അവധിക്കാല റസിഡൻഷ്യൽ ക്യാമ്പുകൾ...
  • ശാന്തപുരം: വികസനത്തെന്റെയും സംശയത്തിന്റെയും പേരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വരെ കവര്‍ന്നെടുക്കാന്‍ ഭരണകൂടങ്ങള്‍ കൂട്ടു നില്‍ക്കുന്ന കാലത്ത് അവകാശ നിഷേധങ്ങള്‍ക്കെതിരെ...
  • ശാന്തപുരം: മാറി കൊണ്ടിരിക്കുന്ന ലോകത്ത് അറിവുകളുടെ സഹായത്തോടെ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമാവേതുണ്ടതുണ്ടെന്നും വിവര സങ്കേതിക വിദ്യയുടെ...
  • പെരിന്തല്‍മണ്ണ: മലപ്പുറം ജില്ല കരാട്ടെ അസോസിയേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ല കരാട്ടെ ടൂര്‍ണമെന്റില്‍ മികച്ച...
No New Events
Messages

No New Publication