Loading Events

« All Events

  • This event has passed.

Online Registration Started

March 25 @ 8:00 am - 5:00 pm

ശാന്തപുരം അൽ ജാമിഅ പ്രവേശന പരീക്ഷ:  ഓൺലൈൻ അപേക്ഷ ആരംഭിച്ചു.

ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയ 2018-19 അധ്യയന വർഷത്തേക്കുള്ള സീനിയർ സെക്കണ്ടറി, ഡിഗ്രി പ്രവേശന പരീക്ഷ ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ മാർച്ച് 25 മുതല്‍ ആരംഭിച്ചു. . സീനിയർ സെക്കണ്ടറി വിഭാഗത്തിലേക്ക് പത്താം തരാം പൂർത്തിയാക്കിയവർക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, ബീഹാർ, ആസാം, ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാങ്ങളിലും ഖത്തർ, കുവൈത്ത്, സഊദി അറേബ്യ, യു എ ഇ, ഒമാൻ എന്നീ ഗൾഫ് രാഷ്ട്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

അറബി രണ്ടാം ഭാഷയായി പഠിച്ച പ്ലസ്ടു പൂർത്തിയാക്കിയവർക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും ഡിഗ്രിക്കു വേണ്ടി അപേക്ഷിക്കാം. ശാന്തപുരം അൽ ജാമിഅയിൽ ആയിരിക്കും പരീക്ഷ കേന്ദ്രം.   ഓൺലൈനായി അപേക്ഷ സമർപ്പിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  Register Online .
വിശദ വിവരങ്ങളടങ്ങള്‍ക്ക് –   9946219353,  9207999960

Details

Date:
March 25
Time:
8:00 am - 5:00 pm
Event Category: