Loading Events

« All Events

  • This event has passed.

Focus 2k17 Visual Media WorkShop

November 18 @ 9:00 am - November 19 @ 4:00 pm

| $1000
Media Workshop

*2017 നവംബർ 18,19* ന് മലപ്പുറം ജില്ലയിലെ *ശാന്തപുരം അൽ ജാമിഅ: അൽ ഇസ്ലാമിയ്യ* മീഡിയ പോയൻറ് ഒരുക്കുന്ന ദ്വിദിന ദൃശ്യമാധ്യമ ശിൽപശാലയിൽ സ്റ്റിൽ & വീഡിയോ കാമറ ടെക്നിക്കുകൾ📹, ഷോട്ട് ഫിലിം മേക്കിങ്-സ്ക്രീനിങ്📽 & റിവ്യു, സ്റ്റുഡിയോ& എഡിറ്റിങ് 🖥, ചാനൽ ഡെസ്ക് ആക്ടിവിസം,📡 ലൈവ് റിപ്പോർട്ടിങ്, ആങ്കറിങ്, പ്രസ്മീറ്റ്, ഇൻറർവ്യൂ, ടോക് ഷോ, റേഡിയോ ജോക്കി,🎙 വിക്കിമീഡിയ കോമൺസ്, ഫേസ് ബുക്ക്& യൂ ടൂബ് ലൈവ്📲 എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു.

“`രജിസ്ട്രേഷനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക“` 👇
📝 *goo.gl/YCTvRR*
🗺 *goo.gl/maps/jtMVuJBwce12*
📱 *9497351189*
🔊 goo.gl/CWems4 (fb event)

Media Workshop
Media Workshop

Details

Start:
November 18 @ 9:00 am
End:
November 19 @ 4:00 pm
Cost:
$1000
Website:
http://goo.gl/CWems4

Organizer

Media Point
Phone:
9497351189
Email:
zuhairalik@gmail.com
Website:
goo.gl/CWems4

Venue

Al Jamia Al Islamiya
Santapuram
Malappuram, Kerala India
+ Google Map